ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?Aകോപ്പർ , ടിൻBടിൻ , അലുമിനിയംCസിങ്ക് , ടിൻDകോപ്പർ, സിങ്ക്Answer: A. കോപ്പർ , ടിൻ Read Explanation: Note: ബ്രാസ് (പിച്ചള) - കോപ്പർ + സിങ്ക് ബ്രോൺസ് (ഓട്) - കോപ്പർ (ചെമ്പ്) + ടിൻ അൽനികോ - അയൺ (ഇരുമ്പ്) + അലുമിനിയം + നിക്കൽ + കൊബാൾട്ട് നിക്രോം - നിക്കൽ + ക്രോമിയം + അയൺ Read more in App