App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമായ ലോഹം ഏതാണ് ?

Aസോഡിയം

Bപൊട്ടാസ്യം

Cസിങ്ക്

Dകാൽസ്യം

Answer:

D. കാൽസ്യം

Read Explanation:

കാൽസ്യം 

  • എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമായ ലോഹം
  • പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ലോഹം
  • ക്വിക്ക് ലൈം എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം ഓക്സൈഡ് 
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 
  • മിൽക്ക് ഓഫ് ലൈം  എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം  - കാൽസ്യം ഹൈഡ്രോക്സൈഡ് 
  • പ്ലാസ്റ്റർ ഓഫ് പാരീസ് എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം - കാൽസ്യം സൾഫേറ്റ് 

Related Questions:

ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?
അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?
ദ്രാവകം വാതകമായി മാറുന്ന താപനില :
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ് ?