ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന ഉരുകിയ ഇരുമ്പിനെ എന്തു വിളിക്കുന്നു?Aസ്ളാഗ്Bഹേമറ്റൈറ്റ്Cപിഗ് അയൺDകോക്ക്Answer: C. പിഗ് അയൺ Read Explanation: ബ്ലാസ്റ്റ് ഫർണസിൽ നിന്നു ലഭിക്കുന്ന ഉരുകിയ അയണിൽ 4% കാർബണും, മറ്റ് മാലിന്യങ്ങളായ മാംഗനീസ് സിലിക്കൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.ഇതിനെ പിഗ് അയൺ എന്നു വിളിക്കുന്നു. Read more in App