App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ലഭിക്കുന്ന ഊർജ്ജത്തിന് അളവ് കണക്കാക്കുന്ന യൂണിറ്റ് ഏത്?

Aകലോറി

Bബി എം ഐ

Cലിറ്റർ

Dമില്ലിലിറ്റർ

Answer:

A. കലോറി


Related Questions:

ഒരു ഗ്രാം മാംസത്തിൽ നിന്ന് എത്ര കലോറി ഊർജം ശരീരത്തിന് ലഭിക്കുന്നു?
The human body uses carbohydrates in the form of____.?
What substance are nails and hair made of ?
ഊർജ്ജ ഉപാപചയത്തിന്റെ ഫലമായി വളർച്ചാ ഘട്ടത്തിൽ രൂപം കൊള്ളുന്ന മെറ്റബോളിറ്റുകളെ _______ എന്ന് വിളിക്കുന്നു.
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 2 ന്റെ പേരെന്ത്?