App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയിലെ ഏത് അനുച്ഛേദം എല്ലാ പൗരർക്കും തുല്യത ഉറപ്പാക്കുന്നു?

Aഅനുച്ഛേദം 13

Bഅനുച്ഛേദം 14

Cഅനുച്ഛേദം 15

Dഅനുച്ഛേദം 16

Answer:

B. അനുച്ഛേദം 14

Read Explanation:

ഇന്ത്യൻ ഭരണഘടന എല്ലാ പൗരർക്കും തുല്യത ഉറപ്പ് വരുത്തുന്നു (അനുച്ഛേദം 14).


Related Questions:

"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകിയത് ആര്?
2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?
പാരാലിമ്പിക്സ് എന്താണ്?