Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനയിലെ പ്രധാന ആശയങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് എവിടെയാണ്?

Aഏഴാം അനുച്ഛേദത്തിൽ

Bപട്ടികകളിൽ

Cആമുഖത്തിൽ

Dനിർദേശകതത്ത്വങ്ങളിൽ

Answer:

C. ആമുഖത്തിൽ

Read Explanation:

  • ഭരണഘടനയുടെ പ്രധാന ആശയങ്ങളും മൂല്യങ്ങളും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്നത് ആമുഖത്തിലാണ്.

  • സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യക്കാർ ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത ആശയങ്ങളുടെ പൂർത്തീകരണത്തിനുള്ള മാർഗരേഖയാണ് നമ്മുടെ ഭരണഘടന.


Related Questions:

ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഏതാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
റിപ്പബ്ലിക് എന്നത് എന്താണ് സൂചിപ്പിക്കുന്നത്?