App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ പ്രായോഗികമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവ ഏതാണ്?

Aനിയമസഭ

Bഭരണഘടനാ-ഭരണഘടനേതര സ്ഥാപനങ്ങൾ

Cതാൽക്കാലിക സമിതികൾ

Dസുപ്രീം കോടതി മാത്രം

Answer:

B. ഭരണഘടനാ-ഭരണഘടനേതര സ്ഥാപനങ്ങൾ

Read Explanation:

ഭരണഘടന - ഭരണഘടന സ്ഥാപനങ്ങളുടെ പങ്ക്

  • ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ സമത്വം, സ്വാതന്ത്ര്യം, സാമൂഹിക നീതി, മതേതരത്വം തുടങ്ങിയ ആശയങ്ങൾ നമ്മുടെ രാജ്യത്ത് പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിൽ ഈ സ്ഥാപനങ്ങൾ മുഖ്യ പങ്കുവഹിക്കുന്നു.

  • രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളെയും ഉൾച്ചേർത്തുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ ജനാധിപത്യത്തിൻ്റെ അടിസ്ഥാനലക്ഷ്യങ്ങൾ കൈവരിക്കുന്നത്.

  • അരികുവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ ജനാധിപത്യം വിജയം കൈവരിക്കുകയുള്ളൂ.


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത് വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥാപനം ആണ്?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ആദ്യമായി ഉപയോഗിച്ചത് എപ്പോൾ?
ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?
താഴെപ്പറയുന്നവയിൽ ഭരണഘടനാസ്ഥാപനങ്ങളുടെ ഒരു പ്രത്യേകതയല്ലാത്തത് ഏതാണ്?