App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?

Aആമുഖം

Bമൗലികാവകാശങ്ങൾ

Cനിർദേശകതത്ത്വങ്ങൾ

Dമൗലികചുമതലകൾ

Answer:

A. ആമുഖം

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ രത്‌നം എന്നറിയപ്പെടുന്നത് -ആമുഖം 
  • ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു .എസ് .എ 
  • ആമുഖത്തിന്റെ ശില്പി - ജവഹർലാൽ നെഹ്റു 
  • ആമുഖം ഭരണഘടന നിർമ്മാണസമിതി അംഗീകരിച്ച വർഷം - 1947 ജനുവരി 22 
  • ആമുഖം നിലവിൽ വന്ന വർഷം - 1950 ജനുവരി 26 
  • ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക തീയതി - 1949 നവംബർ 26 
  • ആമുഖം ഭേദഗതി ചെയ്ത വർഷം - 1976 ( 42 -ാം ഭേദഗതി )

Related Questions:

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

"നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു".

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത് ?

ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ.എ.പൽക്കിവാല വിശേഷിപ്പിച്ചത് ?
Which of the following statements about the Preamble is NOT correct?
Which one of the following is NOT a part of the Preamble of the Indian Constitution ?