App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ സംവിധാനത്തിൻ്റെ പരാജയത്തിൻ്റെ പേരിൽ ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള വകുപ്പ വകുപ്പ്

Aആർട്ടിക്കിൾ 352

Bആർട്ടിക്കിൾ 356

Cആർട്ടിക്കിൾ 360

Dആർട്ടിക്കിൾ 368

Answer:

B. ആർട്ടിക്കിൾ 356

Read Explanation:

അവസാനമായി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടത്തിയ വർഷം -1982


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ
  2. രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു 
  3. സംസ്ഥാന ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം നൽകുന്ന രീതിയാണ് രാജ്യസഭയിൽ നിലനിൽക്കുന്നത് 
  4. രാജ്യസഭ ഒരു സ്ഥിരം സഭയാണ് 
കമ്മിറ്റികളെയും , കമ്മീഷനുകളെയും നിയമിക്കുന്നു അവയുടെ റിപ്പോർട്ടുകൾ പരിഗണിക്കുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നു . ധന - ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമ നിർമ്മാണം നടത്തുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
ഓരോ സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം നൽകിയിരിക്കുന്ന പട്ടിക ഏതാണ് ?