Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടന അനുസരിച്ച് രാഷ്ട്രത്തിന്റെ അധികാരം ഉദ്ഭവിക്കുന്നത് എവിടെ നിന്നാണ്?

Aബ്രിട്ടീഷിൽ നിന്ന്

Bപാർലമെൻറിൽ നിന്ന്

Cസുപ്രീം കോടതിയിൽ നിന്ന്

Dജനങ്ങളിൽ നിന്ന്

Answer:

D. ജനങ്ങളിൽ നിന്ന്

Read Explanation:

  • രാഷ്ട്രത്തിൻ്റെ അധികാരം ഉദ്ഭവിക്കുന്നത് ജനങ്ങളിൽ നിന്നാണെന്ന് ഭരണഘടന വിഭാവനം ചെയ്യുന്നു.

  • രാഷ്ട്രത്തിൻ്റെ സ്വഭാവം, ഭരണ ഘടനയുടെ ലക്ഷ്യങ്ങൾ, ഭരണഘടന അംഗീകരിക്കപ്പെട്ട തീയതി എന്നിവയും ആമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്.


Related Questions:

അരിസ്റ്റോട്ടിൽ നിയമങ്ങളെ എത്ര വിഭാഗങ്ങളായി തരംതിരിച്ചു?
ഹമ്മുറാബി ഏത് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു?
ഭരണഘടനാനിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തിയതി ഏത്?
മാഗ്ന കാർട്ടയുടെ അടിസ്ഥാന സന്ദേശം ഏതാണ്?
ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഏതാണ്?