Challenger App

No.1 PSC Learning App

1M+ Downloads
ഭാരതത്തിന്റെ ദേശീയഗാനം ഏത്?

Aവന്ദേമാതരം

Bസാരേ ജഹാം സെ അഛാ

Cമേരാ ഭാരത് മഹാൻ "

Dജനഗണമന

Answer:

D. ജനഗണമന

Read Explanation:

  • ഭാരതത്തിന്റെ ദേശീയഗാനം "ജന ഗണ മന" ആണ്.

  • വിശ്വകവി രവീന്ദ്രനാഥ ടാഗോർ ആണ് ഈ ഗാനം രചിച്ചത് (യഥാർത്ഥത്തിൽ ബംഗാളി ഭാഷയിൽ).

  • 1950 ജനുവരി 24-ന് ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ഇതിനെ ദേശീയഗാനമായി ഔദ്യോഗികമായി അംഗീകരിച്ചു.

  • ആലപിക്കാൻ വേണ്ട സമയം: ഏകദേശം 52 സെക്കൻഡ്.


Related Questions:

ഇന്ത്യയിൽ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ഒപിയോയിഡുകൾ ഏത് ?
പ്രശസ്തരുടെ സമാധിസ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
ദേശീയ ജനസംഖ്യ കമ്മീഷൻ്റെ ചെയർമാൻ ആരാണ് ?
മക്മോഹൻ ലൈന് പ്രാധാന്യം ലഭിക്കാൻ കാരണമായ ഷിംല കൺവെൻഷൻ നടന്നത് എന്നായിരുന്നു ?