App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയ ആദ്യ വനിത :

Aജ്യോതി വെങ്കിടാചലം

Bപത്മ രാമചന്ദ്രൻ

Cഅന്ന ചാണ്ടി

Dനളിനി നെറ്റോ

Answer:

B. പത്മ രാമചന്ദ്രൻ

Read Explanation:

  • പത്മ രാമചന്ദ്രൻ ചീഫ് സെക്രട്ടറിയായ വർഷം - 1991

  • ISTD തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക ചെയർപേഴ്സണാണ് പത്മ രാമചന്ദ്രൻ.


Related Questions:

ഇന്ത്യൻ ദേശീയ പതാകയിലെ ആരക്കാലുകളെത്ര ?
The population of India has been growing continuously and rapidly after which year?
ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം ?
ദേശീയ വികസന സമിതിയുടെ ചെയർമാൻ ?
The Public Corporation is __________