App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?

A2023 ഡിസംബർ 20

B2023 ഡിസംബർ 21

C2023 ഡിസംബർ 25

D2023 ഡിസംബർ 12

Answer:

D. 2023 ഡിസംബർ 12

Read Explanation:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS)

  • ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - 2023 ഓഗസ്റ്റ് 11 , അമിത് ഷാ

  • ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12

  • ലോക്സഭ പാസാക്കിയത് - 2023 ഡിസംബർ 20

  • രാജ്യസഭ പാസാക്കിയത് - 2023 ഡിസംബർ 21

  • ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചത് - 2023 ഡിസംബർ 25

  • BNSS നിലവിൽ വന്നത് - 2024 ജൂലൈ 1


Related Questions:

അറസ്റ്റ് ചെയ്തയാളെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
2023 BNSS ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള അന്വേഷണത്തിൽ(Investigation) ഉൾപ്പെടുന്നത്
തദ്ദേശാതിർത്തികൾക്കു പുറത്തു നടത്തുന്ന സമൻസിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പോലീസ് മേലുദ്യോഗസ്ഥന്മാരുടെ അധികാരങ്ങൾ വിവരിക്കുന്ന BNSS 2023ലെ വകുപ്പ്.
ഒരു വ്യക്തിക്ക് പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചാൽ, ആ നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്.എന്ന് പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?