App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

Aആഗ്ര പോലീസ് സ്റ്റേഷൻ ,ഉത്തർപ്രദേശ്

Bമുംബൈ പോലീസ് സ്റ്റേഷൻ ,മഹാരാഷ്ട്ര

Cഹാജിറ പോലീസ് സ്റ്റേഷൻ ,ഗ്വാളിയോർ ,മധ്യപ്രദേശ്

Dഇവയൊന്നുമല്ല

Answer:

C. ഹാജിറ പോലീസ് സ്റ്റേഷൻ ,ഗ്വാളിയോർ ,മധ്യപ്രദേശ്

Read Explanation:

  • BNS നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ - ഹാജിറ പോലീസ് സ്റ്റേഷൻ ,ഗ്വാളിയോർ ,മധ്യപ്രദേശ്

  • BNS നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ - കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ,മലപ്പുറം 


Related Questions:

കളവ് മുതലിനേയും ശിക്ഷയേയും കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം
വധശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?