App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

Aആലത്തൂർ പോലീസ് സ്റ്റേഷൻ ,പാലക്കാട്

Bകൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ,മലപ്പുറം

Cകോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ ,കോഴിക്കോട്

Dഇവയൊന്നുമല്ല

Answer:

B. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ,മലപ്പുറം

Read Explanation:

  • BNS നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ - ഹാജിറ പോലീസ് സ്റ്റേഷൻ ,ഗ്വാളിയോർ ,മധ്യപ്രദേശ്

  • BNS നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ - കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ ,മലപ്പുറം 


Related Questions:

തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ആരെങ്കിലും ആംഗ്യമോ തയ്യാറെടുപ്പോ മുഖേന ഒരു വ്യക്തിക്ക് തനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുവെന്ന് മനസ്സിലാക്കുവാനോ അത്തരത്തിൽ ഭയം ഉളവാക്കുകയോ ചെയ്താൽ അയാൾ ...... എന്ന കുറ്റകൃത്യം ചെയ്തതായി കണക്കാക്കാവുന്നതാണ്.

കൊലപാതകത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്
നരഹത്യ എത്ര തരത്തിലുണ്ട് ?
ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?