App Logo

No.1 PSC Learning App

1M+ Downloads
തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 113(2)

Bസെക്ഷൻ 113 (3)

Cസെക്ഷൻ 113(1)

Dസെക്ഷൻ 113(4)

Answer:

C. സെക്ഷൻ 113(1)

Read Explanation:

സെക്ഷൻ 113(1) - തീവ്രവാദ പ്രവർത്തനം (Terrorist Act)

  • ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷാ, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് ഭീഷണി ഉണ്ടാകുന്ന ഏതെങ്കിലും പ്രവൃത്തി, ചെയ്യുകയോ, ഇന്ത്യയിലോ വിദേശത്തോ ഉള്ള ജനങ്ങളേയോ, ഏതെങ്കിലും വിഭാഗത്തെയോ, ഭീകരതയിലേക്ക് നയിക്കുന്ന പ്രവൃത്തി.


Related Questions:

അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?