ഭാഷയെ സ്വനിമം ,രൂപിമം,പദം, വാക്യം എന്നിങ്ങനെയുള്ള ഭാഗങ്ങളായി കണ്ടു സമഗ്രതയിലേക്ക് കടക്കുകയല്ല, മറിച്ച് സമഗ്രമായി കണ്ടു ഭാഗങ്ങളിലേക്ക് കടക്കുകയാണ് വേണ്ടത് എന്ന സമീപനം അറിയപ്പെടുന്നത്?
Aസർവ്വ ഭാഷാ വ്യാകരണം
Bഭാഷാസമഗ്രത ദർശനം
Cഭാഷാ ആഗിരണ സമീപനം
Dരചനാന്തരണ പ്രജനന വ്യാകരണം