App Logo

No.1 PSC Learning App

1M+ Downloads
ഭാഷ പഠിക്കാൻ ab eb ib ob ub എന്ന വർണ്ണമാല സംഭാവന ചെയ്ത വ്യക്തി?

Aബ്രഹ്മഗുപ്തൻ

Bബ്രഹ്മഗുപ്തൻ

Cഎ.പി.ജെ അബ്ദുൾ കലാം

Dപെസ്റ്റലോസി

Answer:

D. പെസ്റ്റലോസി

Read Explanation:

◾മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ് എന്ന് അദ്ദേഹത്തിനെ അറിയപ്പെടുന്നു. ◾അദ്ദേഹം വിദ്യാഭ്യാസ മേഖലയ്ക്ക് മണിചക്കം ആദ്യമായി സംഭാവന ചെയ്തു.


Related Questions:

എമൈൽകൃഷിക്കാരുടെ മക്കൾക്ക് വേണ്ടി പെസ്റ്റലോസി വിദ്യാലയം ആരംഭിച്ച വർഷം ?
സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?
Study of population :
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?
2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?