ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?
Aറിഥം
Bഅരങ്ങ്
Cകലാ സന്ധ്യ
Dലാസ്യം
Answer:
A. റിഥം
Read Explanation:
• കലാ സംഘം ആരംഭിച്ചത് - കേരള സാമൂഹിക നീതി വകുപ്പ്
• കേരള സർക്കാരിൻ്റെ അനുയാത്ര പദ്ധതിയോട് അനുബന്ധിച്ചാണ് കലാസംഘം രൂപീകരിച്ചത്
• 18 നും 40 നും ഇടയിൽ പ്രായമുള്ളവരും 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷി ഉള്ളവരുമാണ് കലാസംഘത്തിലെ അംഗങ്ങൾ