ഭിന്നശേഷി കുട്ടികൾക്കായുള്ള കേരളത്തിലെ ആദ്യത്തെ കളിപ്പാട്ട ലൈബ്രറി സ്ഥാപിച്ചത് ?
Aകുളത്തൂപ്പുഴ
Bകുറ്റിക്കാട്ടൂർ
Cപുനലൂർ
Dകാര്യാട്ടുകര
Answer:
D. കാര്യാട്ടുകര
Read Explanation:
• തൃശ്ശൂർ ജില്ലയിലാണ് കാര്യാട്ടുകര സ്ഥിതി ചെയ്യുന്നത്
• കളിപ്പാട്ട ലൈബ്രറിക്ക് നൽകിയ പേര് - വണ്ടർ ബോക്സ്
• സ്ഥാപിച്ചത് - Association for Mentally Handicapped Adults (AMHA)