App Logo

No.1 PSC Learning App

1M+ Downloads
ഭൂഉടമസ്ഥത സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ വില്ലേജ് ?

Aപോത്താനിക്കാട്

Bചക്കുവള്ളി

Cനെന്മാറ

Dഉജാർ ഉളുവാർ

Answer:

D. ഉജാർ ഉളുവാർ

Read Explanation:

• കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ വില്ലേജാണ് ഉജാർ ഉളുവാർ • "എൻ്റെ ഭൂമി" സംയോജിത വെബ് പോർട്ടലിലാണ് ഭൂവുടമസ്ഥത സംബന്ധിച്ച സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്


Related Questions:

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം രാജ്യത്തെ ആദ്യത്തെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുത്ത സ്ഥാപനം ഏത് ?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതു?
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?
ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ?
ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്‌സ്യൽ യൂട്ടിലിറ്റി സ്കെയിൽ ബെസ് (BESS) പദ്ധതി സ്ഥാപിതമായത് എവിടെ ?