Challenger App

No.1 PSC Learning App

1M+ Downloads
ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

Aറിക്ടർ സ്കെയിൽ

Bസീസ്‌മോഗ്രാഫ്

Cസീസ്‌മോഗ്രാം

Dമോമെന്റ്റ് മാഗ്നിറ്റുഡ് സ്കെയിൽ

Answer:

A. റിക്ടർ സ്കെയിൽ

Read Explanation:

  • ഭൂകമ്പങ്ങളുടെ തീവ്രത അളക്കാൻ പ്രധാനമായും രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്.

    • റിക്ടർ സ്കെയിൽ: ഭൂകമ്പത്തിന്റെ മാഗ്നിറ്റ്യൂഡ് (വ്യാപ്തി) അളക്കാൻ ഉപയോഗിക്കുന്നു. ഭൂകമ്പസമയത്ത് പുറത്തുവരുന്ന ഊർജ്ജത്തിന്റെ അളവാണ് ഇതിൽ കണക്കാക്കുന്നത്.

    • മെർക്കാലി സ്കെയിൽ: ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങൾ നിരീക്ഷിച്ച് തീവ്രത കണക്കാക്കുന്നു.


Related Questions:

Which of these rays have the highest ionising power?

ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. വൈദ്യുത പ്രവാഹത്തിന്റെ അളവ് കൂടുമ്പോൾ താപം കൂടുന്നു.
  2. വൈദ്യുത പ്രവാഹത്തിന്റെ അളവിനെ ആശ്രയിക്കുന്നില്ല.
  3. ചാലകത്തിന്റെ പ്രതിരോധത്തിനെ ആശ്രയിക്കുന്നു.
  4. ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സമയത്തെ ആശ്രയിക്കുന്നു.
    പരസ്പര പ്രവർത്തിയിലേർപ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാഖ ?
    ഒരു നേരിയകുഴലിലൂടെയോ സൂക്ഷ്മസുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് :
    ഏത് തരം പമ്പിങ് (Pumping) ആണ് ഹീലിയം നിയോൺ ലേസറിൽ ഉപയോഗിക്കുന്നത്?