Challenger App

No.1 PSC Learning App

1M+ Downloads
ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?

Aജിയോളജി

Bസീസ്മോളജി

Cആസ്ട്രോണമി

Dമീറ്റയറോളജി

Answer:

B. സീസ്മോളജി

Read Explanation:

സീസ്മിക് തരംഗങ്ങൾ.

  • ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം, വൻസ്ഫോടനങ്ങൾ എന്നിവയുടെ ഫലമായി സഞ്ചരിക്കുന്ന തരംഗങ്ങളാണ് സീസ്മിക് തരംഗങ്ങൾ.

  • ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്നത് റിക്ടർ സ്കെയിലിൽ ആണ്.


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ നിന്നും അനുനാദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പ്രണോദിത കമ്പനത്തിന് വിധേയമാകുന്ന വസ്തുവിന്റെ സ്വഭാവിക ആവൃത്തി, പ്രേരണം ചെലുത്തുന്ന വസ്തുവിന്റെ സ്വാഭാവിക ആവൃത്തിയെക്കാൾ വളരെ കൂടുതൽ ആകുമ്പോൾ വസ്തുക്കൾ അനുനാദത്തിൽ ആകുന്നു.
  2. അനുനാദത്തിന് വിധേയമാകുന്ന വസ്തു പരമാവധി ആയതിയിൽ കമ്പനം ചെയ്യുന്നു.
  3. സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പ് ശ്രവിക്കുന്നത്, അനുനാദം പ്രയോജനപ്പെടുത്തുന്ന സന്ദർഭമാണ്.
  4. റേഡിയോ ട്യൂണിങ്ങിന് അനുനാദം പ്രയോജനപ്പെടുത്തുന്നു.
    അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?
    1 മിനിറ്റ് കൊണ്ട് പെൻഡുലം ക്ലോക്ക് 30 ദോലനം പൂർത്തിയാക്കുന്നുവെങ്കിൽ, 1 സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം എത്ര?
    വേഗം സ്ഥിരമായിരിക്കുമ്പോൾ, തരംഗവേഗം = _________?
    ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?