ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം.
Aഭൂകമ്പനാഭി
Bഅധികേന്ദ്രം
Cമാന്റില്‍
Dഇവയൊന്നുമല്ല
Answer:
A. ഭൂകമ്പനാഭി
Read Explanation:
- ഭൂകമ്പം ഭൂമിയുടെ വിറയൽ ആണ്.
- ഭൗമോപരിതലത്തിൽ സ്ഥാനഭ്രംശം മൂലം സംഭവിക്കുന്ന കമ്പനമാണ് ഇത്
- ഭൂകമ്പം ഉണ്ടാവുമ്പോൾ ഉണ്ടാകുന്ന തരഗംങ്ങൾ : ഇൻഫ്രാ സോണിക്
- ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം : ഭൂകമ്പനാഭി (Seismic Focus)
- ഭൂകമ്പനാഭിക്ക് മുകളിലായി അധികേന്ദ്രം സ്ഥിതിചെയ്യുന്നു
- ‘ഭൂകമ്പം’ എന്ന വാക്ക് ഉത്ഭവിച്ച ഭാഷ : ഗ്രീക്ക് (സീസ്മോസ് )
- ഭൂകമ്പം ഏറ്റവും ശക്തിയായി അനുഭവപ്പെടുന്ന സ്ഥലം : അധികേന്ദ്രം
- ഭൂകമ്പങ്ങളെ പറ്റിയുള്ള പഠനം : സീസ്മോളജി
- ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം : സീസ്മോഗ്രാഫ്
- ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ : സീസ്മോഗ്രാം
- ഭൂകമ്പങ്ങളുടെ തീവ്രത കണക്കാക്കാനുപയോഗിക്കുന്ന ഏകകങ്ങൾ : റിക്ടർസ്കെയിൽ, മെർക്കല്ലി സ്കെയിൽ