താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "കാൽഡറ"സംബന്ധിച്ചു ശരിയായവ ഏതെല്ലാമാണ് ?
- ഏറ്റവും വിസ്ഫോടകമായ അഗ്നി പർവ്വതങ്ങളാണിത്
- കൂടുതൽ ദ്രവ സ്വഭാവമുള്ള ലാവ കൂടുതൽ ദൂരങ്ങളിലേക്കു പരക്കുന്നു
- ഈ അഗ്നി പർവതങ്ങളുടെ സ്ഫോടനത്തിലൂടെ വസ്തുക്കൾ നിക്ഷേപിച്ചു വലിയ നിർമ്മിതികൾ ഉണ്ടാകുകയല്ല മറിച്ചു,തകർന്നടിഞ്ഞു ഗർത്തങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്
- അഗ്നി പർവ്വത മുഖം തകർന്നടിഞ്ഞു രൂപപ്പെടുന്ന വിശാല ഗർത്തങ്ങളായ ഇത്തരം അഗ്നി പർവതങ്ങളുടെ വിസ്ഫോടന സ്വഭാവം സൂചിപ്പിക്കുന്നത് അവിടങ്ങളിൽ മാഗ്മ അറ കൂടുതൽ ഭൂപ്രതലത്തിനോടടുത്തും സ്ഥിതി ചെയ്യുന്നു എന്നതാണ്