App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിനുള്ളിൽ തണുത്തുറയുന്ന ലാവ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു .ഈ ശിലാ രൂപങ്ങളെ എന്താണ് വിളിക്കുന്നത് ?

Aബാഹ്യശിലാ ഭൂരൂപങ്ങൾ

Bആന്തര ശിലാ രൂപങ്ങൾ

Cപ്രഥമ ശിലാ രൂപങ്ങൾ

Dസ്വവോ ശിലാ രൂപങ്ങൾ

Answer:

B. ആന്തര ശിലാ രൂപങ്ങൾ

Read Explanation:

ഭൂവൽക്കത്തിനുള്ളിൽ തണുത്തുറയുന്ന ലാവ വ്യത്യസ്ത രൂപങ്ങൾ കൈക്കൊള്ളുന്നു .ഈ ശിലാ രൂപങ്ങളെ ആന്തര ശിലാരൂപങ്ങൾ എന്ന് വിളിക്കുന്നു


Related Questions:

മാന്റിലിന്റെ മുകൾ ഭാഗം അറിയപ്പെടുന്നത്:
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഏത് പരിവർത്തന മേഖലയിൽ തുടങ്ങിയാണ് 2900 കിലോമീറ്റർ വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നതു ?
ഊർജം പുറത്തുവിടുന്ന ബിന്ദുവിന് പേര് നൽകുക?
ഉപരിതലത്തിലാണ് ശിലാ രൂപീകരണം നടക്കുന്നതെങ്കിൽ അത്തരം ആഗ്നേയ ശിലകളെ ___________എന്നും ,ഭൂവൽക്കത്തിനുള്ളിലാണ് ശിലാ രൂപീകരണം നടക്കുന്നതെങ്കിൽ അവയെ _______ എന്നും വിളിക്കുന്നു
ഭൂവൽക്ക ശിലകളിൽ ലംബ ദിശയിലുള്ള വിള്ളലുകളിലേക്കു കടന്നു കയറുന്ന ശിലാദ്രവം തണുത്തുറഞ്ഞു ഭിത്തികൾക്ക് സമാനമായ ആന്തര ശിലാ രൂപങ്ങളുണ്ടാക്കുന്നതിനെ എന്ത് വിളിക്കുന്നു ?