Challenger App

No.1 PSC Learning App

1M+ Downloads
ഭൂതകാലത്തിലെ സംഭവവികാസങ്ങളെപ്പറ്റി അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്നത് ?

Aസമയബോധം

Bസ്ഥലബോധം

Cസമയാഗ്രാഫ്

Dസമായറോള്

Answer:

A. സമയബോധം

Read Explanation:

  • ഭൂതകാലത്തിലെ സംഭവവികാസങ്ങളെപ്പറ്റി അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്നത് - സമയബോധം 
  • സമയബോധനം വർദ്ധിപ്പിക്കുവാനുള്ള പ്രധാന ഉപകരണങ്ങൾ
    • സമയഗ്രാഫുകൾ
    • സമയ റോളുകൾ
    • ചിത്ര ചാർട്ടുകൾ
    • പനോരമ ചാർട്ടുകൾ
    • സമയരേഖ

Related Questions:

What is the origin of the term 'pedagogy'?
പഠനാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത് ?
What was the first published taxonomy of the 'Taxonomy of Educational Objectives'?
What is the key feature distinguishing an excursion from a field trip?
വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?