ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാനമാണ് ലവണജലം?A3%B10%C50%D97%Answer: D. 97% Read Explanation: ഭൂമിയിലുള്ള ആകെ ശുദ്ധജലത്തിൻ്റെ അളവ് മൂന്ന് ശതമാനമാണ്. അതിൽ ഭൂരിഭാഗവും ഹിമപാളികളിലും ഹിമാനികളിലുമായി ഉറഞ്ഞ് കിടക്കുന്നു. Read more in App