Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രം ഏതാണ്?

Aഅറ്റ്ലാന്റിക് സമുദ്രം

Bഇന്ത്യൻ സമുദ്രം

Cആർട്ടിക് സമുദ്രം

Dപസഫിക് സമുദ്രം

Answer:

D. പസഫിക് സമുദ്രം

Read Explanation:

  • ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രമാണ് പസഫിക്.

  • ഭൗമോപരിതലത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഈ സമുദ്രത്താൽ ആവരണം ചെയ്തിരിക്കുന്നു.

  • ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്നത് ഈ സമുദ്രത്തിലാണ്.


Related Questions:

താഴെപ്പറയുന്നവയിൽ സമുദ്രത്തിന്റെ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നത് ഏവ?
ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് വേലിയേറ്റം ഉണ്ടാകുന്ന പ്രധാന കാരണം ഏത്?
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത ഏത് സമുദ്രത്തിലൂടെയാണ്?
സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയാൻ സഹായിക്കുന്ന ശാസ്ത്രശാഖ ഏത്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?