Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ നിശ്ചലാവസ്തയിൽ ഇരിക്കുന്ന 10 Kg പിണ്ഡം ഉള്ള ഒരു വസ്തു‌വിൻ്റെ ഭാരം എത്രയാണ്? (g = 10m / (s ^ 2))

A10 N

B1000 N

C100 N

D1 N

Answer:

C. 100 N

Read Explanation:

• ഒരു വസ്തുവിന്റെ ഭാരം (Weight) എന്നത് ഭൂമി ആ വസ്തുവിനെ ആകർഷിക്കുന്ന ബലമാണ്. ഇ • ഭാരം (Weight, W) = പിണ്ഡം (Mass, m) x ഗുരുത്വാകർഷണ ത്വരണം (Acceleration due to gravity, g) W = mxg W = 10kg * 10m / (s ^ 2) W = 100N (Newton)


Related Questions:

പ്രിൻസിപ്പൽ ആക്സിസ് ഉൾപ്പെടുന്ന പ്രതിഫലന തലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
പ്രവർത്തനവും പ്രതിപ്രവർത്തനവും തമ്മിലുള്ള ബന്ധം :
ദോലന ചലനത്തിന് ഉദാഹരണം ഏത്?
ഒരു കാർ നിശ്ചലാവസ്ഥയിൽ നിന്ന് 5m/s 2 ത്വരണത്തിൽ സഞ്ചരിക്കുന്നു. 4 സെക്കൻഡിനു ശേഷം അതിൻ്റെ പ്രവേഗം എത്രയായിരിക്കും
ഷ്രോഡിംഗർ സമവാക്യമനുസരിച്ച്, വേവ് ഫങ്ഷൻ (ψ(x,t)) സമയത്തിനനുസരിച്ച് എങ്ങനെ വ്യത്യാസപ്പെടുന്നു?