ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
Aഅളവുകോലുകൾ
Bറഡാർ വ്യവസ്ഥിതി
Cപ്ലാറ്റുഫോമുകൾ
Dഇവയൊന്നുമല്ല
Answer:
C. പ്ലാറ്റുഫോമുകൾ
Read Explanation:
ബലൂണുകൾ, വിമാനങ്ങൾ, കൃത്രിമ ഉപഗ്രഹങ്ങൾ എന്നിവയിലും ക്യാമറകൾ, സ്കാനറുകൾ (വിവര ശേഖരണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ) എന്നിവ ഘടിപ്പിച്ച് ഭൂവിവരങ്ങൾ ശേഖരിക്കാം.
ഇത്തരത്തിൽ ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങളെ പ്ലാറ്റുഫോമുകൾ എന്നാണ് വിളിക്കുന്നത്.