App Logo

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?

Aപൊട്ടാസ്യം

Bനൈട്രജൻ

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഓക്സിജൻ.
  • 46.6 ശതമാനമാണ് ശരാശരി ഭൂവൽക്കത്തിൽ ഓക്സിജൻ്റെ അളവ്.
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകവും ഓക്സിജൻ ആണ്.
  • 21 ശതമാനമാണ് അന്തരീക്ഷത്തിൽ ഓക്സിജൻറെ ശരാശരി അളവ്.
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം - സിലിക്കൺ

Related Questions:

കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
ചുവടെ പറയുന്നവയിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത് ഏത് ?
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?
അന്നജത്തിൽ അടങ്ങിയിട്ടില്ലാത്ത ഘടകമൂലകം ഏതാണ് ?
നൈട്രജൻ തന്മാത്രയിൽ എന്ത് ബന്ധനമാനുള്ളത്ത് ?