ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ, അലോഹ സംയുക്തങ്ങൾ എന്തു പേരിൽ അറിയപ്പെടുന്നു?Aധാതുക്കൾBപാറകൾCജൈവ പദാർഥങ്ങൾDസംയുക്തങ്ങൾAnswer: A. ധാതുക്കൾ Read Explanation: ഭൂവൽക്കത്തിൽ ഉള്ള ലോഹങ്ങളും അലോഹ സംയുക്തങ്ങളും സംയോജിതമായി കാണപ്പെടുന്നത് ധാതുക്കളായാണ് . അവ ലോഹങ്ങൾ അടങ്ങിയ അസംസ്കൃത വസ്തുക്കളാണ്.Read more in App