App Logo

No.1 PSC Learning App

1M+ Downloads
ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?

Aഉയർന്ന വരുമാനമുള്ളവർ

Bമിതമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർ

Cസമ്പന്നവർ

Dഇവയൊന്നുമല്ല

Answer:

B. മിതമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർ

Read Explanation:

മിതമായ ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാത്ത തരത്തിൽ വരുമാനമോ സ്വത്തോ പ്രാപ്യമാക്കാ നുള്ള ശേഷിയില്ലാത്തവരാണ് ദരിദ്രർ.


Related Questions:

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടർ ആര്
ബോക്‌സൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്താണ്?
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?
വാണിജ്യവിള കൃഷിയുടെ പ്രധാന പ്രത്യേകത എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?