App Logo

No.1 PSC Learning App

1M+ Downloads
ഉപജീവന കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?

Aകൂടുതൽ ലാഭം നേടുക

Bകുടുംബത്തിന് ആവശ്യമായ ഭക്ഷണം ഉറപ്പാക്കുക

Cകാർഷിക ഉൽപന്നങ്ങൾ വിപണിയിൽ വിൽക്കുക

Dവിദേശ കച്ചവടം വളർത്തുക

Answer:

B. കുടുംബത്തിന് ആവശ്യമായ ഭക്ഷണം ഉറപ്പാക്കുക

Read Explanation:

: ഉപജീവന കൃഷിയുടെ പ്രധാന ഉദ്ദേശം കുടുംബത്തിനാവശ്യമായ ഭക്ഷ്യഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുകയും അതിലൂടെ ഉപജീവനം നിലനിർത്തുക കൂടിയാണ്.


Related Questions:

ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?
റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?
ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
താഴെക്കൊടുത്തിരിക്കുന്നവയിൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?
മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?