Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ നിന്നും ലഭിക്കുന്ന അയിരിൽ അടങ്ങിയ അപദ്രവ്യങ്ങളാണ് ?

Aഗാങ്

Bടിൻ

Cഓക്

Dസ്ളാഗ്

Answer:

A. ഗാങ്

Read Explanation:

  • അയിരുകൾ - എളുപ്പത്തിലും ,വേഗത്തിലും ,ലാഭകരമായും ഒരു ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കൾ
  • എല്ലാ അയിരുകളും ധാതുക്കളാണ്
  • അപദ്രവ്യം ( ഗാംങ് ) - ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന എളുപ്പം വേർതിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ
  • ഫ്ളക്സ് - അപദ്രവ്യത്തെ ഉരുക്കി വേർതിരിക്കാൻ കഴിയുന്ന സ്ളാഗ് ആക്കി മാറ്റാൻ സഹായിക്കുന്ന പദാർത്ഥം
  • ലോഹനിഷ്കർഷണം - ലോഹത്തെ അതിന്റെ അയിരിൽ നിന്ന് വേർതിരിക്കാനുപയോഗിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ പ്രക്രിയ  

Related Questions:

ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ ?
അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?
വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?
'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ലഭിക്കുന്ന അയണിൽ 4% കാർബണും മറ്റു മാലിന്യങ്ങളും അടങ്ങിയിരിക്കുന്നു. ഇതിനെ വിളിക്കുന്ന പേരെന്താണ് ?