Challenger App

No.1 PSC Learning App

1M+ Downloads
'ബ്രാസ്' ഏതിൻറെ എല്ലാം മിശ്രിതമാണ് ?

Aകോപ്പർ - സിങ്ക്

Bടിൻ - ലെഡ്

Cഇരുമ്പ് - കാർബൺ

Dനിക്കൽ - ക്രോമിയം

Answer:

A. കോപ്പർ - സിങ്ക്

Read Explanation:

ലോഹസങ്കരങ്ങൾ

  • രണ്ടോ അതിലധികമോ ഘടക മൂലകങ്ങൾ ചേർന്നതും അതിൽ ഒന്നെങ്കിലും ലോഹവുമായ പദാർത്ഥത്തെയാണ് ലോഹസങ്കരം എന്നു പറയുന്നത്.
  • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഓട് (ബ്രോൺസ്).
  • പിച്ചള / ബ്രാസ്  -> കോപ്പർ - സിങ്ക്
  • ഫ്യൂസ് വയർ -> ടിൻ - ലെഡ്
  • സ്റ്റീൽ -> ഇരുമ്പ് - കാർബൺ
  • നിക്രോം -> നിക്കൽ - ക്രോമിയം
  • ഓട് (Bronze) -> കോപ്പർ - ടിൻ

Related Questions:

ഹാൾ - ഹെറൗൾട്ട് പ്രക്രിയ വഴി വ്യാവസായികമായി നിർമിക്കുന്ന ലോഹം ?
താഴെ പറയുന്നതിൽ സ്വേദനം വഴി ലോഹ ശുദ്ധീകരണം നടത്താൻ കഴിയാത്ത ലോഹം ?
ഹാൾ - ഹെറൗൾട്ട് പ്രവർത്തനം ഏത് മൂലകവുമായി ബന്ധപ്പെട്ട പ്രക്രിയയാണ് ?
ഭൂവൽക്കത്തിൽ നിന്നും ലഭിക്കുന്ന അയിരിൽ അടങ്ങിയ അപദ്രവ്യങ്ങളാണ് ?
സിങ്കിന്റെ അയിര് ഏതാണ് ?