App Logo

No.1 PSC Learning App

1M+ Downloads
ഭർത്താവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aഭാര്യ

Bസ്ത്രീ

Cപെണ്ണ്

Dപുതുപ്പെണ്ണ്

Answer:

A. ഭാര്യ

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും 

  • ഭർത്താവ് -ഭാര്യ 
  • ഗമി -ഗമിനി 
  • മാടമ്പി - കെട്ടിലമ്മ 
  • അഭിനേതാവ് - അഭിനേത്രി 
  • ഏകാകി - ഏകാകിനി 
  • കവി -കവയിത്രി 

Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും ' ധാത്രി ' യുടെ പുല്ലിംഗം തിരഞ്ഞെടുത്ത് എഴുതുക
യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?
തമ്പി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
വേടൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി