Challenger App

No.1 PSC Learning App

1M+ Downloads
മംഗനീസിന്റെ അറ്റോമിക്ക നമ്പർ - 25 ,ആയാൽ അവ അവ ഉൾപ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തുക .

A7

B6

C5

D8

Answer:

A. 7

Read Explanation:

  • d ബ്ലോക്ക് മൂലകങ്ങളുടെ ബാഹ്യ S സബ് ഷെല്ലിലെ 

ഇലക്ട്രോണുകളുടെ എണ്ണവും തൊട്ടുമുമ്പുള്ള d സബ്‌ഷെല്ലിലെ ഇലക്ട്രോ ണുകളുടെ എണ്ണവും കൂട്ടുന്നതിന് തുല്യമായിരിക്കും - ഗ്രൂപ്പ് നമ്പർ.

  • മംഗനീസ്‌ (അറ്റോമിക്ക നമ്പർ - 25 )

  • മംഗനീസിന്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം  ബാഹ്യതമ ഷെല്ലിൽ - 3d5, 4s2

  • ഗ്രൂപ്പ് നമ്പർ = 2+5 = 7


Related Questions:

താഴെക്കൊടുക്കുന്നവയിൽ ഏതാണ് ഒരു അന്തസംക്രമണ മൂലകം അല്ലാത്തത്?
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?
ആവർത്തന പട്ടികയിൽ നൈട്രജൻ കുടുംബം എന്നറിയപ്പെടുന്ന മൂലകങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് ഏത് ?
ആധുനിക ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?