App Logo

No.1 PSC Learning App

1M+ Downloads
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മറ്റൊരു പേര് ?

Aദബോലിം വിമാനത്താവളം

Bഹിന്ദുസ്ഥാൻ എയർപോർട്ട്

Cനാർനോൾ വിമാനത്താവളം

Dബാജ്പെ എയർപോർട്ട്

Answer:

D. ബാജ്പെ എയർപോർട്ട്


Related Questions:

കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം ഏത് ?
അണ്ണാ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
മര്യാദാ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത് എവിടെ ?
Who is the youngest woman pilot in India?
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം ഏതാണ് ?