Challenger App

No.1 PSC Learning App

1M+ Downloads
മംഗോളിയൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?

Aതിമൂർ

Bസുലൈമാൻ

Cമുഹമ്മദ് രണ്ടാമൻ

Dചെങ്കിസ്ഖാൻ

Answer:

D. ചെങ്കിസ്ഖാൻ


Related Questions:

മംഗോൾ സാമ്രാജ്യ സ്ഥാപകൻ ?
ഓട്ടോമൻ സാമ്രാജ്യത്തിൻറെ സ്ഥാപകനാര് ?
അബ്ബാസിയ ഭരണകാലത്തെ പ്രധാന ഭരണാധികാരിയായിരുന്നു _______ ?
പാശ്ചാത്യ റോമാസാമ്രാജ്യത്തിൻറെ ചില ഭാഗങ്ങൾ കയ്യടക്കിയിരുന്ന ഗോത്ര വർഗക്കാരായിരുന്നു ?
മാലി സാമ്രാജ്യം ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?