'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?AഫൊൻBഹർമാറ്റൺCലൂDചിനൂക്ക്Answer: D. ചിനൂക്ക് Read Explanation: വടക്കേ അമേരിക്കയിലെ റോക്കിസ് പർവ്വതനിരയുടെ കിഴക്കു ചരിവിലൂടെ താഴേക്ക് വീശുന്ന ഉഷ്ണ കാറ്റാണ് 'ചിനൂക്ക്' ശൈത്യത്തിൻ്റെ കാഠിന്യം കുറച്ചു കാനഡയിലെ ഗോതമ്പു കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ സൃഷ്ടിക്കുന്ന കാറ്റുകൂടിയാണ് 'ചിനൂക്ക്' . 'മഞ്ഞുത്തീനി' (Snow Eater) എന്നും വിളിക്കുന്നു. Read more in App