App Logo

No.1 PSC Learning App

1M+ Downloads
'V' ആകൃതിയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?

Aഉഷ്ണമേഖലാ ചക്രവാതം

Bമിതോഷ്ണമേഖല ചക്രവാതം

Cഹൂറികെയ്ൻ

Dടൊർണാഡോ

Answer:

B. മിതോഷ്ണമേഖല ചക്രവാതം


Related Questions:

സഹാറ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഇറ്റലിയിലേക്കും വീശുന്ന കാറ്റ് ?
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന കാറ്റ് ?
കാറ്റുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ?
ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘങ്ങൾ ?
പടിഞ്ഞാറുഭാഗത്തു നിന്നും വീശുന്ന കാറ്റുകൾ ?