App Logo

No.1 PSC Learning App

1M+ Downloads
'മണിഗ്രാമം' എന്ന വ്യാപാരസംഘത്തിലെ കച്ചവടപ്രമാണി യായ ഇരവികോർത്തന് വീരരാഘവചക്രവർത്തി അനുവദിച്ചുകൊടുത്ത അധികാരാവകാശങ്ങൾ പ്രമേയമാക്കിയ ശാസനം?

Aപഹ്വേശാസനം

Bഹജൂർ ശാസനം

Cവീരരാഘവപട്ടയം

Dചോക്കൂർ ശാസനം

Answer:

C. വീരരാഘവപട്ടയം

Read Explanation:

  • പാർത്ഥിവപുരം ശാസനത്തിൻ്റെ മറ്റൊരു പേര് - ഹജൂർ ശാസനം

  • ദേവദാസികളെക്കുറിച്ച് പരാമർശമുള്ള ശാസനം - ചോക്കൂർ ശാസനം

  • കടമറ്റത്തെ ഓർത്തഡോക്‌സ് സിറിയൻ പള്ളിയിൽ നിന്ന് കണ്ടെടുത്തിട്ടുള്ള ശാസനം - പഹ്വേശാസനം


Related Questions:

മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?
തിരുവല്ലയിലെ തിരുവാറ്റുവായ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രാചീന രേഖ?
കോട്ടയം വലിയപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രാചീനരേഖ ?
കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?
കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?