App Logo

No.1 PSC Learning App

1M+ Downloads
ബൗദ്ധാരാധന കേന്ദ്രമായ ശ്രീമൂലവാസത്തിന് വിക്രമാദിത്യ വരഗുണൻ ഭൂമി ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവര ങ്ങൾ നൽകുന്ന ശാസനം?

Aപാലിയം ശാസനം

Bചോക്കൂർ ശാസനം

Cവീരരാഘവ പട്ടയം

Dജൂത ശാസനം

Answer:

A. പാലിയം ശാസനം

Read Explanation:

  • ചോക്കൂർ ശാസനം പുറപ്പെടുവിച്ച രാജാവ് - ഗോദരവി

  • ചോകൂർ ശാസനത്തിൻ്റെ രചനാകാലം - എ. ഡി. 9

അഞ്ചുവണ്ണം , മണിഗ്രാമം എന്നീ കച്ചവട കേന്ദ്രങ്ങളെ പരാമർശിക്കുന്ന ശാസനങ്ങൾ

  • തരിസാപ്പപ്പള്ളി ശാസനം

  • ജൂത ശാസനം

  • വീരരാഘവ പട്ടയം


Related Questions:

'ഹരിശ്രീ ഗണപതയെ നമഃ' എന്ന് ആരംഭിക്കുന്ന ശാസനം ഏതാണ്?
കോട്ടുവായിരവേലിക്കച്ച പ്രതിപാദനമുള്ള ശാസനം ?
കോട്ടയം ചെപ്പേടുകൾ എന്ന് അറിയപ്പെടുന്നത് ?
മലയാള ഗദ്യകൃതികളിൽ ഏറ്റവും പ്രാചീനമെന്ന് സാഹിത്യചരിത്രകാരന്മാർ അഭിപ്രായപ്പെടുന്ന ശാസനം ?
'മണിഗ്രാമം' എന്ന വ്യാപാരസംഘത്തിലെ കച്ചവടപ്രമാണി യായ ഇരവികോർത്തന് വീരരാഘവചക്രവർത്തി അനുവദിച്ചുകൊടുത്ത അധികാരാവകാശങ്ങൾ പ്രമേയമാക്കിയ ശാസനം?