മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ്?Aഹിമാചൽപ്രദേശ്Bജാർഖണ്ഡ്Cഛത്തീസ്ഗഡ്Dഉത്തരാഖണ്ഡ്Answer: D. ഉത്തരാഖണ്ഡ് Read Explanation: ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപം കൊണ്ട ഉത്തരാഖണ്ഡിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത്Read more in App