മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ----Aജിയോപ്പോണിക്സ്Bഹൈഡ്രോപോണിക്സ്Cബയോപോണിക്സ്Dആറോബോട്ടിക്സ്Answer: B. ഹൈഡ്രോപോണിക്സ് Read Explanation: മണ്ണില്ലാതെയും സസ്യങ്ങൾ വളർത്തുന്ന നൂതന രീതിയാണ് ഹൈഡ്രോപോണിക്സ്. ഈ കൃഷിരീതിയിൽ മണ്ണിനു പകരം പോഷക ലായനിയിൽ സസ്യങ്ങൾ വളർത്തുകയാണ് ചെയ്യുന്നത്.Read more in App