ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് -------നിന്നാണ്.
Aബീജശീർഷം
Bവേരുകൾ
Cബീജമൂലം
Dബീജാന്നത്തിൽ
Answer:
D. ബീജാന്നത്തിൽ
Read Explanation:
ബീജപത്രത്തോടു ചേർന്നുകാണുന്ന ഭാഗമാണ് ബീജാന്നം (endosperm). ഒരു ബീജപത്രം മാത്രമുള്ള സസ്യങ്ങളിൽ വിത്തു മുളച്ച് ഇലയുണ്ടാകുന്നതു വരെ ചെടിക്കുള്ള ആഹാരം ലഭിക്കുന്നത് ബീജാന്നത്തിൽനിന്നാണ്.