മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?Aന്യൂട്ടന്റെ മൂന്നാം നിയമംBപാസ്കൽ നിയമംCബെർണോളിയുടെ തത്ത്വംDഓം നിയമംAnswer: B. പാസ്കൽ നിയമം Read Explanation: നിത്യജീവിത സന്ദർഭങ്ങളിൽ പാസ്കൽ നിയമം അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ: വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക് ഹൈഡ്രോളിക് ജാക്ക് ഹൈഡ്രോളിക് പ്രസ്സ് മണ്ണുമാന്തി യന്ത്രം ഹൈഡ്രോളിക് ലിഫ്റ്റ് Read more in App