App Logo

No.1 PSC Learning App

1M+ Downloads
മത്സ്യത്തൊഴിലാളികളെ സാമ്പത്തിക ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനായി കേരള സഹകരണ വകുപ്പിൻറെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത് ?

Aതൊഴിൽ തീരം

Bതീരമൈത്രി

Cസ്നേഹതീരം

Dആശ്വാസ തീരം

Answer:

C. സ്നേഹതീരം

Read Explanation:

• മത്സ്യത്തൊഴിലാളികളെ ബ്ലേഡ് മാഫിയയുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള പദ്ധതി • അമ്പതിനായിരം രൂപ വരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം


Related Questions:

മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി
കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?